ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്പെൻഷൻ; ചീഫ് സെക്രട്ടറിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു

MediaOne TV 2024-11-11

Views 0

ഐഎഎസ് ഉദ്യോ​ഗസ്ഥരായ കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ. മല്ലു ഹിന്ദു ​ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണന് സസ്പെൻഷൻ. അഡീ. ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. | ias officers fight | mallu hindu group |

Share This Video


Download

  
Report form
RELATED VIDEOS