ഒരു ലക്ഷം TEU കണ്ടയിനർ കൈകാര്യം ചെയ്ത തുറമുഖം; പുതിയ നേട്ടം കെെവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

MediaOne TV 2024-11-10

Views 0

ഒരു ലക്ഷം TEU കണ്ടയിനർ കൈകാര്യം ചെയ്ത തുറമുഖമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ ആരംഭിച്ച് 4 മാസത്തിലാണ് നേട്ടം..
Vizhinjam has become an international port handling one lakh TEU containers.





Share This Video


Download

  
Report form
RELATED VIDEOS