മേപ്പാടിയില്‍ ഭക്ഷ്യ വിഷബാധ; ഭക്ഷ്യക്കിറ്റില്‍ നിന്നുള്ള സോയാബീന്‍ കഴിച്ചിരുന്നുവെന്ന്

MediaOne TV 2024-11-09

Views 0

മേപ്പാടി കുന്നംപറ്റയിൽ മുണ്ടക്കൈ ദുരിത ബാധിതർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.രണ്ട് കുട്ടികള്‍ ആശുപത്രിയില്‍. ഭക്ഷ്യ കിറ്റിലെ സോയാബീൻ കഴിച്ചിരുന്നെന്ന് ബന്ധുക്കൾ | wayanad | 

Share This Video


Download

  
Report form
RELATED VIDEOS