ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി

MediaOne TV 2024-11-09

Views 1

തിരുവനന്തപുരം മരുതൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി. കല്ലയം പ്ലാവിള സ്വദേശി വിജയനാണ് മരിച്ചത്  | accident | Thiruvananthapuram

Share This Video


Download

  
Report form
RELATED VIDEOS