അൽ ഹിലാൽ ക്ലബ്ബിന് 96,000 റിയാൽ പിഴ ചുമത്തി ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ

MediaOne TV 2024-11-07

Views 1

രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങാൻ വൈകിയതിനും മത്സരത്തിന് ശേഷം അഭിമുഖം നൽകാൻ വിസമ്മതിച്ചതിനുമാണ് പിഴ. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി

Share This Video


Download

  
Report form
RELATED VIDEOS