ചേലക്കരയിൽ പ്രവർത്തനങ്ങൾ ശരിയല്ലെന്ന് നേതാക്കൾ | VD Satheesan & KC Venugopal | Chelakkara Elction

Oneindia Malayalam 2024-10-31

Views 1.9K

VD Satheesan and KC Venugopal about Chelakkara election 2024 | ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. മണ്ഡലത്തിലെ മുന്നൊരുക്കങ്ങളില്‍ പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും ഇരുവരും കുറ്റപ്പെടുത്തി. 


#ChelakkaraElection2024 #VDSatheesan #KCVenugopal

~PR.322~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS