സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

MediaOne TV 2024-10-26

Views 1

അടുത്ത മാസം 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ആലപ്പുഴ എസ് ഡി വി ഗേള്‍സ് ഹൈസ്‌കൂളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു


The Organizing Committee of the State Science Festival was inaugurated by Office Minister Saji Cherian

Share This Video


Download

  
Report form
RELATED VIDEOS