സൗദി അറേബ്യ 200ഓളം മരുന്നുകള്‍ പ്രാദേശികവല്‍ക്കരിക്കുന്നു

MediaOne TV 2024-10-25

Views 1

ഇരുന്നൂറോളം മരുന്നുകളുടെ നിര്‍മ്മാണം സ്വദേശിവല്‍ക്കരിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറയ്ഫ് പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച ആഗോള ആരോഗ്യ ഫോറത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്

Share This Video


Download

  
Report form
RELATED VIDEOS