'എന്റെ കണ്ണാലെ കണ്ടതാ.. പൊലീസുകാര് കേറ്റി വിട്ടിട്ട് തന്നെയാകും SFIക്കാര് അകത്ത് വന്നത്...' പ്രവർത്തകരെ ആശുപത്രിയിൽ കയറി SFIക്കാർ മർദിച്ചെന്ന് KSU, സംഘർഷം കൊച്ചിൻ കോളജിലെ കൊടിമരവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ | Kochin College | KSU | SFI |