'ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിന്റെ മത്സരം വ്യക്തിപരമായ തീരുമാനം'

MediaOne TV 2024-10-21

Views 0

ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറിന്റെ മത്സരം വ്യക്തിപരമായ തീരുമാനമാണെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. താൻ പാർട്ടിയെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രമ്യ മീഡിയവണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS