കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം; പരാതി വ്യാജമെന്ന് പൊലീസ്

MediaOne TV 2024-10-21

Views 0

പരാതിക്കാരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് 

Share This Video


Download

  
Report form
RELATED VIDEOS