കക്കാടംപൊയിലിൽ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്ക് വീണു; സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു

MediaOne TV 2024-10-20

Views 1

കോഴിക്കോട് കക്കാടംപൊയിലിൽ കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്കു വീണു.
കെഎസ്ഇബിയെ അറിയിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു

Share This Video


Download

  
Report form
RELATED VIDEOS