ജിടെക്സ് മേളയിലെത്തുന്നവരെ അമ്പരപ്പിച്ച് അബൂദബി പൊലീസിന്റെ പുതിയ പട്രോളിങ് വാഹനം

MediaOne TV 2024-10-18

Views 0

ജിടെക്സ് മേളയിലെത്തുന്നവരെ അമ്പരപ്പിച്ച് അബൂദബി പൊലീസിന്റെ പുതിയ പട്രോളിങ് വാഹനം. ഡ്രോണുകളും നാവിഗേഷൻ സംവിധാനങ്ങളുമായി നെക്സ്റ്റ് ജെനറേഷൻ പട്രോളിങ് വാഹനവുമായാണ് അബൂദബി പൊലീസ് മേളയിലെത്തിയത്. 

Share This Video


Download

  
Report form
RELATED VIDEOS