ലബനാൻ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; ഇസ്രായേൽ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന് ആശങ്ക

MediaOne TV 2024-10-02

Views 0

ഇറാൻ മിസൈലുകൾ ഇസ്രായേൽ വ്യോമതാവളങ്ങളിൽ പതിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS