'RSS നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം'; ADGPയുടെ മൊഴി പുറത്ത്

MediaOne TV 2024-09-28

Views 0

ദത്താത്രേയ ഹൊസബാലയെ പരിചയപ്പെടുത്താൻ സുഹൃത്തായRSS നേതാവ് എ ജയകുമാറാണ് ക്ഷണിച്ചത്. റാം മാധവുമായുള്ള കൂടിക്കാഴ്ചയും പരിചയപ്പെടൽ മാത്രമണ്. ഇന്നലെ DGP ക്ക് നൽകിയ മൊഴിയിലാണ് അജിത് കുമാറിന്റെ വിശദീകരണം.

Share This Video


Download

  
Report form
RELATED VIDEOS