Škoda Routes to Roots - A Kushaq Road Trip To God's Own Country | Special Feature

Views 1

Join Nimisha as she embarks on a journey from Bangalore to her roots in Kannur, Kerala, traveling in her Škoda Kushaq. Along the way, watch as she reconnects with her hometown, soaking in the beautiful scenery of Kerala, revisiting landmarks that hold personal significance and talks about her family's enduring Škoda legacy.

ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലെ തൻ്റെ വേരുകളിലേക്ക് സ്‌കോഡ കുഷാക്കിൽ ഒരു യാത്ര പോവുകയാണ് നിമിഷ. നമുക്ക് അവർക്കൊപ്പം ചേരാം. കേരളത്തിന്റെ പ്രകൃതി ഭംഗിയിൽ അലിഞ്ഞു ചേർന്നുള്ള ആ യാത്രയിൽ, അവർ എങ്ങനെ തന്റേതായ ഓർമ്മകളിലൂടെയും സ്ഥലങ്ങളിലൂടെയും സ്വന്തം വേരുകളെ തിരിച്ചറിയുന്നുവെന്നും സ്‌കോഡയുമായുള്ള അവരുടെ കുടുംബത്തിന്റെ ദീർഘകാല ബന്ധത്തെ അയവിറക്കുന്നുവെന്നും നമുക്ക് കാണാം.

#SkodaRoutesToRoots #Skoda #SkodaKushaq #Bengaluru #Kannur #Kerala
~ED.157~PR.326~PR.328~CA.25~CA.158~##~

Share This Video


Download

  
Report form
RELATED VIDEOS