ആപ്പിൾ പേ ഡിജിറ്റൽ പേയ്‌മെന്റ് സേവനം ഇനി ഒമാനിലും

MediaOne TV 2024-09-24

Views 0

ബാങ്ക് മസ്‌കത്ത്, സൊഹാർ ഇൻ്റർനാഷണൽ, ​സൊഹാർ ഇസ്‍ലാമിക്, ബാങ്ക് ദോഫാർ, എന്നിവയുൾപ്പെടെ ഒമാനിലെ പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പടുത്തിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS