"അമ്മയുടെയും അച്ഛന്റെയും മുന്നിൽ അവാർഡ് കിട്ടിയപ്പോ ഒരുപാട് സന്തോഷമായി... മീഡിയവണിന് വലിയ അഭിനന്ദനം, ഇത്തരം ഇവന്റുകൾ എല്ലാവരും സംഘടിപ്പിക്കണം"
മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം സ്വീകരിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അതിഥികൾക്കും പറയാൻ ഏറെയുണ്ട്...