പാർത്ഥസാരഥിക്ഷേത്രത്തിലെ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി

MediaOne TV 2024-09-15

Views 0

പുലർച്ചെ ആറുമണിയോടെ ആറന്മുള ക്ഷേത്ര കടവിൽ എത്തിയ തിരുവോണത്തോണിയെ വഞ്ചിപ്പാട്ടിന്റെയും പള്ളിയോടങ്ങളുടെയും അകമ്പടിയോടുകൂടി ഭക്തർ വരവേറ്റു 

Share This Video


Download

  
Report form
RELATED VIDEOS