വാരിയെല്ല് പൊട്ടി, ഉരുൾപൊട്ടലിൽ ഗുരുതരപരിക്കേറ്റ ആയിഷുമ്മ ആശുപത്രി വിട്ടു

MediaOne TV 2024-09-14

Views 5

മക്കളെയടക്കം കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ടു, വാരിയെല്ല് പൊട്ടി.. ഒടുവിൽ ജീവിതത്തിലേക്ക്, ഉരുൾപൊട്ടലിൽ ഗുരുതര പരിക്കേറ്റആയിഷുമ്മ ആശുപത്രി വിട്ടു 

Share This Video


Download

  
Report form
RELATED VIDEOS