പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് എഐവൈഎഫ്

MediaOne TV 2024-09-10

Views 1

എഡിജിപി എം ആർ അജിത്ത്കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണം. ആർഎസ് എസ് പരാമർശം സ്പീക്കർ എ എൻ ഷംസീർ പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ് മോൻ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS