അജ്മീറിൽ 70 കിലോ ഭാരമുള്ള സിമന്റ്കട്ട റെയിൽവേ ട്രാക്കിൽ; ട്രെയിൻ അപായപ്പെടുത്താൻ ശ്രമം

MediaOne TV 2024-09-10

Views 0

രാജസ്ഥാനിലെ അജ്മീറിൽ 70 കിലോ ഭാരമുള്ള സിമന്റ്കട്ട റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സർധാൻ ബംഗാർ ഗ്രാമത്തിലാണ് ട്രെയിൻ അപായപ്പെടുത്താൻ ശ്രമം

Share This Video


Download

  
Report form
RELATED VIDEOS