ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള തുടർനടപടികൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

MediaOne TV 2024-09-10

Views 0

കേരള മാതൃകയിൽ സമാനമായ കമ്മിറ്റി ഉണ്ടാകണമെന്ന ആവശ്യം പല സംസ്ഥാനങ്ങളിലും ഉയരുന്നുണ്ട്. ഏതു പരാതിയിലും ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാക്കുന്ന അന്വേഷണ സംവിധാനം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS