വിഷ്ണു ജിത്തിന്റെ ഫോൺ ഓൺ ആയി; ഊട്ടി കൂനൂരിൽ ലൊക്കേഷൻ

MediaOne TV 2024-09-10

Views 3

മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി. വീട്ടുകാർ വിളിച്ചപ്പോൾ സുഹൃത്ത് ശരത് ആണ് ആദ്യം ഫോൺ എടുത്തത് 

Share This Video


Download

  
Report form
RELATED VIDEOS