കോട്ടയം- തൊടുപുഴ റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു

MediaOne TV 2024-09-06

Views 0

ഇലഞ്ഞി കാഞ്ഞിരമലയിലാണ് അപകടമുണ്ടായത്.
ലോറിയിൽ നിന്ന് പുക ഉയരുന്നതിനിടെ
ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ
പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS