റിയാദിൽ പ്രവാസി വെൽഫെയർ കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി

MediaOne TV 2024-09-02

Views 1

പ്രവാസി വെൽഫെയർ റിയാദിനു കീഴിൽ കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി. പ്രവാസി മലയാളികൾക്കായുള്ള കരിയർ സംബന്ധമായ നിരവധി സേവനങ്ങളായിരിക്കും ഇതിലൂടെ ലഭ്യമാക്കുക

Share This Video


Download

  
Report form
RELATED VIDEOS