'എൽഡിഎഫിന് ഏകാധിപത്യ മനോഭാവം'; എല്‍ഡിഎഫിനെതിരെ പ്രകാശ് ജാവഡേക്കർ

MediaOne TV 2024-09-01

Views 0

താനുമായി കൂടിക്കാഴ്ച നടത്തിയതിനാലാണ് ഇ. പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് എന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തി.ഇടത് മുന്നണിയുടെ തൊട്ടുകൂടായ്മയും അസഹിഷ്ണുതയും പ്രകടമാകുന്നു എന്നും ജാവഡേക്കർ എക്സിൽ കുറിച്ചു

Share This Video


Download

  
Report form
RELATED VIDEOS