40 രോഗികൾക്ക് ഒരു നഴ്‌സ് മാത്രം, പത്തനംതിട്ടയിൽ നഴ്‌സുമാരുടെ കൂട്ടധർണ

MediaOne TV 2024-08-30

Views 2

കേരള ഗവണ്മെന്റ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നഴ്‌സുമാരുടെ കൂട്ടധർണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം

Share This Video


Download

  
Report form
RELATED VIDEOS