നടിയുടെ പീഡനപരാതിക്ക് പിന്നാലെ രാജിവെച്ച് വി.എസ് ചന്ദ്രശേഖരൻ; നടപടി പാർട്ടി നിർദേശപ്രകാരം

MediaOne TV 2024-08-28

Views 0

നടിയുടെ പീഡനപരാതിക്ക് പിന്നാലെ രാജിവെച്ച് വി.എസ് ചന്ദ്രശേഖരൻ; നടപടി പാർട്ടി നിർദേശപ്രകാരം.. KPCC നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് KPCC പ്രസിഡന്റിന് കൈമാറി

Share This Video


Download

  
Report form
RELATED VIDEOS