മുകേഷിനെ പിന്തുണച്ചതിൽ അതൃപ്തി; സുരേഷ് ​ഗോപിയെ കെെവിട്ട് ബിജെപി

MediaOne TV 2024-08-28

Views 2

നടനും എം.എൽ.യുമായ മുകേഷിനെതിരെ ഉയർന്ന
ആരോപണങ്ങളെ നിസ്സാരവത്കരിച്ച കേന്ദ്ര
സഹമന്ത്രി സുരേഷ് ഗോപിയെ കൈവിട്ട് സംസ്ഥാന ബി.ജെ.പി. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകളും സുരേഷ് ഗോപിയെ വിയോജിപ്പറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS