അമ്മ വഴക്കുപറഞ്ഞു, വീടുവിട്ടിറങ്ങിയ 13കാരിയെ കാണാനില്ലെന്ന് അസം സ്വദേശികളുടെ പരാതി

MediaOne TV 2024-08-20

Views 1

സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചു, തിരുവനന്തപുരം കഴക്കൂട്ടത്ത് വീടുവിട്ടിറങ്ങിയ അതിഥി തൊഴിലാളികളുടെ മകളെ കാണാനില്ലെന്ന് പരാതി. 13 വയസുകാരി തസ്മീൻ ബീഗത്തെയാണ് കാണാതായത്

Share This Video


Download

  
Report form
RELATED VIDEOS