സിനിമ മാഫിയ ഒതുക്കിയ ആ നടൻ തിലകനോ? ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടക്കുന്ന ചർച്ചകൾ

Oneindia Malayalam 2024-08-20

Views 6

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സമൂഹമാധ്യത്തിൽ നടൻ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് വെെറലാവുന്നു. തന്റെ പിതാവായ നടൻ തിലകനൊപ്പമുള്ള ചിത്രവും ചെറിയൊരു കുറിപ്പും ചേർത്തായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്. ഇതി സിനിമ മേഖലയിലെ ചിലർക്കുളള ഒളിയമ്പാണെന്നാണ് കമന്റുകൾ. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘‘കള്ളൻ’’. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പിനൊപ്പം താനും പിതാവായ തിലകനും പൊട്ടിച്ചിരിക്കുന്ന ചിത്രം ഷമ്മി പങ്കു വച്ചു. ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും അതിനെ പിന്തുണച്ചും നിരവധി ആളുകളാണ് കുറിപ്പുകൾ ഇടുന്നത്.






~ED.22~PR.322~HT.24~

Share This Video


Download

  
Report form
RELATED VIDEOS