വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയാൽ പിഴ; ഒമാനികൾക്ക് നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി

MediaOne TV 2024-08-19

Views 0

 യാത്രയുടെ ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും എംബസി ഒമാൻ പൗരന്മാരെ അറി‍യിച്ചു

Share This Video


Download

  
Report form
RELATED VIDEOS