തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം തുടങ്ങിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ

MediaOne TV 2024-08-19

Views 0

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്താണ് പിടിയിലായത്.
കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് ഇയാൾ. കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പിടികൂടി

Share This Video


Download

  
Report form
RELATED VIDEOS