മലപ്പുറം തിരൂരിൽ MDMAയുമായി രണ്ട് പേർ അറസ്റ്റിലായി

MediaOne TV 2024-08-18

Views 2

മലപ്പുറം തിരൂരിൽ MDMAയുമായി രണ്ട് പേർ അറസ്റ്റിലായി. കോഴിക്കോട് എലത്തൂർ സ്വദേശി നവനീത്, കാരപ്പറമ്പ് സ്വദേശി അക്ഷയ് എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്

Share This Video


Download

  
Report form
RELATED VIDEOS