നഷ്ടപരിഹാരത്തിൽ നിന്ന് ബാങ്ക് പണംപിടിച്ചെന്ന കവളപ്പാറ സ്വദേശിയുടെ പരാതിയിൽ ഇടപെട്ട് മന്ത്രി

MediaOne TV 2024-08-18

Views 2

നഷ്ടപരിഹാരത്തിൽ നിന്ന് ബാങ്ക് പണംപിടിച്ചെന്ന കവളപ്പാറ സ്വദേശിയുടെ പരാതിയിൽ ഇടപെട്ട് മന്ത്രി. മീഡിയവൺ അതിജീവനത്തിന്റെവഴിദൂരം എന്ന പ്രത്യേക പരിപാടിലാണ് കവളപ്പാറ സ്വദേശിനി തങ്കമണി മന്ത്രിയോട് പരാതി ഉന്നയിച്ചത്

Share This Video


Download

  
Report form
RELATED VIDEOS