കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങാനുളള നീക്കം വിവാദത്തില്‍

MediaOne TV 2024-08-16

Views 4

കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങാനുളള നീക്കം വിവാദത്തില്‍; കായലിനോട് ചേർന്നതും പൊതുഗതാഗത സൗകര്യം ഇല്ലാത്തതും ആയ സ്ഥലമാണ് സർവകലാശാല ആസ്ഥാനത്തിനായി കണ്ടെത്തിയത്. വസ്തുക്കച്ചവടത്തിന് പിന്നില്‍ വന്‍മാഫിയ ഉളളതായാണ് ഉയരുന്ന ആക്ഷേപം.

Share This Video


Download

  
Report form
RELATED VIDEOS