NIRF റാങ്കിങിൽ കേരളാ സർവകലാശാലയ്ക്ക് ഒമ്പതാം റാങ്ക്; കേരളത്തിന് തിളക്കമാർന്ന വിജയം

MediaOne TV 2024-08-12

Views 0

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദേശീയ
റാങ്കിങ് പട്ടികയായ NIRF റാങ്കിങിൽ കേരളാ സർവകലാശാലയ്ക്ക് ഒമ്പതാം റാങ്ക്. കുസാറ്റിന് പത്തും എം.ജി സർവകലാശാലയ്ക്ക് 11-ആം റാങ്കും ലഭിച്ചു

Share This Video


Download

  
Report form
RELATED VIDEOS