വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൗജന്യ പരിശോധനയുമായി അജ്മാൻ പൊലീസ്

MediaOne TV 2024-08-12

Views 2

വേനൽകാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ അജ്മാനിൽ സൗജന്യ വാഹന പരിശോധന ആരംഭിച്ചു. അജ്മാൻ പൊലീസും ട്രാൻസ്പോർട്ട് അതോറിറ്റിയും ചേർന്നാണ് വാഹനങ്ങളിൽ പരിശോധന നടത്തുന്നത്

Share This Video


Download

  
Report form
RELATED VIDEOS