കുട്ടികളുടെ പുസ്തക ഭാരം കുറക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

MediaOne TV 2024-08-12

Views 1

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. സ്കൂള്‍ ബാഗുകകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യത്തെ തുടര്‍ന്നാണ്‌ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം

Share This Video


Download

  
Report form
RELATED VIDEOS