കനത്ത ചൂട്​ അവസാനിക്കുന്നതിന്റെ അടയാളം; 'സുഹൈൽ' നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും

MediaOne TV 2024-08-12

Views 0

കനത്ത ചൂട്​ അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന 'സുഹൈൽ' നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ്​ സമൂഹം കാലാവസ്ഥാ മാറ്റത്തിന്‍റെ ചിഹ്നമായാണ്​ നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്​

Share This Video


Download

  
Report form
RELATED VIDEOS