തൊഴിൽപരാതികൾക്ക് ഓൺലൈൻ സംവിധാനമൊരുക്കി യുഎഇ; 14 ദിവസത്തിനകം നടപടി തുടങ്ങും

MediaOne TV 2024-08-12

Views 0

തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി യു.എ.ഇ തൊഴിൽമന്ത്രാലയം . സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, വീട്ടുജോലിക്കാർക്കും, തൊഴിൽദാതാക്കൾക്കും ഇതിലൂടെ പരാതികൾ സമർപ്പിക്കാം. നേരിട്ട് ഹാജരാകാതെ തന്നെ തൊഴിലാളികൾക്ക് പരാതി നൽകാം

Share This Video


Download

  
Report form
RELATED VIDEOS