അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ ക്ലാസുകൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും

MediaOne TV 2024-08-11

Views 0

കുവൈത്തിലെ അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും. പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനം ആരംഭിച്ചു.

Share This Video


Download

  
Report form
RELATED VIDEOS