മുണ്ടക്കെെയിൽ ജനകീയ തിരച്ചിൽ തുടരുന്നു; തിരച്ചിൽ ആറ് സോണുകളായി തിരിച്ച്

MediaOne TV 2024-08-11

Views 1

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജനകീയ തിരച്ചിൽ തുടരുകയാണ്. ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചിൽ നടക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS