രണ്ട് കിലോ കഞ്ചാവും 735 പാക്കറ്റ് പാൻമസാലയുമായി അച്ഛനും മകനും അറസ്റ്റിൽ

MediaOne TV 2024-08-11

Views 4

തിരുവനന്തപുരം പാലോട് അച്ഛനും മകനും കഞ്ചാവുമായി അറസ്റ്റിൽ. കൊല്ലയിൽ സ്വദേശികളായ നസീർകുഞ്ഞും മകൻ അൻഷാദുമാണ്
ഷാഡോ ടീമിന്റെ കസ്റ്റഡിയിലായത്

Share This Video


Download

  
Report form
RELATED VIDEOS