നെല്ല് സംഭരണത്തിനായി സപ്ലൈകോയ്ക്ക് 50 കോടി; കർഷകർക്ക് നൽകിയെന്ന് ഉറപ്പാക്കുമെന്ന് ധനവകുപ്പ്

MediaOne TV 2024-08-11

Views 3

നെല്ല് സംഭരണത്തിനായി സപ്ലൈകോയ്ക്ക് ധനവകുപ്പ് 50 കോടി അനുവദിച്ചു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്ന
സാഹചര്യത്തിലാണ്‌ ധനവകുപ്പ് ഫണ്ട് അനുവദിച്ചത്

Share This Video


Download

  
Report form
RELATED VIDEOS