'ഈ നാട് ഒലിച്ചുപോകുന്നത് ഞാൻ കണ്ടോണ്ട് നിക്കായിരുന്നു, മരണം മുന്നിൽ കണ്ടിരുന്നു'

MediaOne TV 2024-08-11

Views 0

'ഈ നാട് ഒലിച്ചുപോകുന്നത് ഞാൻ കണ്ടോണ്ട് നിക്കായിരുന്നു, മരണം മുന്നിൽ കണ്ട് തന്നെയായിരുന്നു നിന്നത്'; മുണ്ടക്കെെ ദുരന്തബാധിതന്‍


മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജനകീയ തിരച്ചിൽ ആരംഭിച്ചു. ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചിൽ നടക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS