പിജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ

MediaOne TV 2024-08-11

Views 1

കൊൽക്കത്തയിൽ പി ജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ആർ ജി കാർ മെഡിക്കൽ കോളജിലേ സെമിനാർ ഹാളിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. 

Share This Video


Download

  
Report form
RELATED VIDEOS