ജനകീയ തിരച്ചിലിനായി വിവിധ ജില്ലകളിൽ നിന്നും ആളുകൾ; ദുരന്തഭൂമിയിൽ കേരളത്തിന്റെ കരുതൽ

MediaOne TV 2024-08-11

Views 5

പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍.

Share This Video


Download

  
Report form
RELATED VIDEOS