മകളുടെ വിവാഹത്തിന് 10 പവൻ വാഗ്ദാനം ചെയ്ത് പ്രവാസി; സുബൈറിന് ആശ്വാസം

MediaOne TV 2024-08-10

Views 3

മകളുടെ വിവാഹത്തിനായി കാത്തുവെച്ച രണ്ടേമുക്കാൽ പവൻ സ്വർണ്ണം നഷ്ടപ്പെട്ട, മുണ്ടക്കൈ സ്വദേശി സുബൈറിന് ആശ്വാസമായി പ്രവാസി മലയാളി

Share This Video


Download

  
Report form
RELATED VIDEOS